സൂറത്ത് അൽഹശ്ർ, പരിശുദ്ധ ഖുർആനിലെ 59-ാം അധ്യായം, 24 ആയത്തുകളുള്ള ഒരു മദനി സൂറത്ത്.
ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാ സൃഷ്ടികളും അല്ലാഹുവിനെ മഹത്വപ്പെടുത്തുകയും, എല്ലാ ന്യൂനതകളിൽ നിന്നും അവനെ പരിശുദ്ധപ്പെടുത്തുകയും ചെയ്തിരിക്കുന്നു.